നമ്മുടെ അടുക്കളയിൽ സാധാരണ ഉപയോഗിക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഭക്ഷണത്തിന് രുചിയും മണവും നൽകുന്നതിന് കൂടാതെ ഗ്രാമ്പുവിന് നിരവധി ആരോഗ്യഗുണങ്ങളുമുണ്ട്. ആന്റിഓക്സിന്റുകളും ആന്റിബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയ ഗ്രാമ്പൂ ചർമസംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും...
ശക്തമായ ഒരു വീഴ്ചയോ, വാഹന അപകടങ്ങളോ, കായിക വിനോദങ്ങൾക്കിടയിലുണ്ടാകുന്ന ആഘാതങ്ങളോ ഒക്കെ അസ്ഥിഭംഗത്തിന് (Bone Fracture) കാരണമാകാം. ഇത്തരം അടിയന്തിര ഘട്ടങ്ങളിൽ പരിഭ്രാന്തരാകാതെ കൃത്യമായ പ്രഥമശുശ്രൂഷ നൽകാൻ സാധിച്ചാൽ രോഗിയുടെ...
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥ അഥവാ ‘ഫാറ്റി ലിവർ’ ഇന്ന് നമ്മളിൽ ഭൂരിഭാഗം ആളുകളിലും കണ്ട് വരുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. പലരും സ്കാനിംഗ് റിപ്പോർട്ടിൽ ഫാറ്റി ലിവർ എന്ന്...
നമ്മുടെ നാട്ടിലെ പല വീടുകളിലും കടകളിലും മുൻകാലങ്ങളിൽ മേൽക്കൂരയായി വ്യാപകമായി ഉപയോഗിച്ചിരുന്ന ഒന്നാണ് അസ്ബസ്റ്റോസ് ഷീറ്റുകൾ. എന്നാൽ കുറച്ചുകാലങ്ങളായി “അസ്ബസ്റ്റോസ് ഷീറ്റുകൾ കാൻസറിന് കാരണമാകും” എന്ന തരത്തിലുള്ള ചർച്ചകൾ നമ്മൾ...
നമ്മളിൽ പലരും ദിവസേന ചെയ്യുന്ന ഒരു കാര്യമുണ്ട്; തിളച്ച മറിയുന്ന വെള്ളത്തിലേക്ക് അല്പം പച്ചവെള്ളം ഒഴിച്ച് പെട്ടെന്ന് തന്നെ അത് കുടിക്കാൻ പാകത്തിലുള്ള ചൂടാക്കി മാറ്റുക. ഓഫീസിലേക്ക് ഇറങ്ങാൻ നേരം...
ദീർഘകാല കരൾരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ സലീം കുമാറിന്റെ വേർപാട് മലയാള സിനിമ ലോകത്തിന് എന്നും ഒരു തീരാ നഷ്ടമായിരിക്കും. വർഷങ്ങളോളം ഗുരുതരമായ ലിവർ സിറോസിസിനെ തുടർന്ന് സിനിമയിൽ നിന്ന്...
പ്രസവത്തിന് ശേഷം ഒരു സ്ത്രീയുടെ ശരീരം വലിയ മാറ്റങ്ങളിലൂടെയും സുഖപ്പെടലുകളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ സമയത്ത് കുഞ്ഞിന്റെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ പല അമ്മമാരും സ്വന്തം ആരോഗ്യം അവഗണിക്കാറുണ്ട്. അത്തരത്തിൽ...
ശസ്ത്രക്രിയകളെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടാണ് ‘മിനിമലി ഇൻവേസീവ്’ അഥവാ കിഹോൾ സർജറികൾ മെഡിക്കൽ രംഗത്ത് സജീവമായത്. വലിയ മുറിവുകൾക്ക് പകരം ചെറിയ സുഷിരങ്ങളിലൂടെ ഓപ്പറേഷൻ സാധ്യമാക്കിയ ഈ രംഗത്തേക്ക്...
പ്രമേഹം അഥവാ ടൈപ്പ്-2 ഡയബറ്റിസ് ഇന്ന് ഭൂരിഭാഗം മലയാളികളെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. മരുന്നുകൾ കഴിക്കുന്നതിനൊപ്പം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നമ്മുടെ അടുക്കളയിലെ ചില പ്രകൃതിദത്ത...
നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ കലവറയായ മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, അതിന്റെ ‘മഞ്ഞക്കരു’ (Egg Yolk) കഴിക്കണോ വേണ്ടയോ എന്നത് ഇന്നും വലിയൊരു...
കൗമാരത്തിലെ ചോരപ്പുഴകൾ; എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾ ഇത്ര പെട്ടെന്ന് ക്രൂരരാകുന്നത്?
സ്ത്രീകൾ ശ്രദ്ധിക്കുക! നിസ്സാരമെന്ന് കരുതുന്ന ഈ ലക്ഷണങ്ങൾ നിങ്ങളുടെ ജീവനെടുത്തേക്കാം; നിശബ്ദ കൊലയാളിയായ ‘പക്ഷാഘാതം’ സ്ത്രീകളിൽ എങ്ങനെയെത്തുന്നു?
സ്തനം നഷ്ടപ്പെടാതെ സ്തനാർബുദത്തെ തോൽപ്പിക്കാം: പുതിയ പ്രതീക്ഷയുമായി മലയാളി ഡോക്ടർമാരുടെ ‘ക്ലിപ് ആൻഡ് ബ്ലൂ’ സാങ്കേതികവിദ്യ!
കാൻസർ അതിജീവിതയ്ക്ക് ജീവൻ തിരികെ നൽകി ഒരേയൊരു 3D പ്രിന്റഡ് ശ്വാസനാളം!
ചർമ്മത്തിലെ കറുത്ത പാടുകളും ഉണങ്ങാത്ത മുറിവുകളും: അവയവങ്ങൾ നഷ്ടപ്പെടുത്തുന്ന ‘ഗാംഗ്രീൻ’ എന്ന മഹാവിപത്തിനെ തിരിച്ചറിയാം
ജീവിതം മടുത്തു എന്ന് തോന്നുന്നുവോ? നിങ്ങളെ കേൾക്കാൻ ഇവിടെ ആളുകളുണ്ട് | കേരളത്തിലെ സൗജന്യ മാനസികാരോഗ്യ സേവനങ്ങൾ
മീശയും താടിയുമായി ജനിച്ച നവജാത ശിശു! ഇത് എഐയോ അതോ യാഥാർത്ഥ്യമോ? ശാസ്ത്രം പറയുന്നത് എന്ത്?
ഗ്രൂപ്പ് മാറി രക്തം നൽകിയാൽ എന്ത് സംഭവിക്കും? അറിയേണ്ട കാര്യങ്ങൾ
സ്ത്രീകളെ വരുതിയിലാക്കാൻ പുരുഷന്മാർ ഉപയോഗിക്കുന്ന 5 കപട തന്ത്രങ്ങൾ; ഞെട്ടിക്കുന്ന പഠനം പുറത്ത്
കന്നുകാലികളിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്ന പുതിയ വൈറസ് ആദ്യ മരണം സ്ഥിരീകരിച്ചു ; എന്തുകൊണ്ട് ഷാമോണ്ട വൈറസ് ഭയക്കണം?
മരുന്നുകൾ ഫ്രിഡ്ജിലോ മുറിയിലെ താപനിലയിലോ? വീട്ടിൽ മരുന്ന് സൂക്ഷിക്കുമ്പോൾ അറിയേണ്ടത്.
സ്ത്രീകൾ മെനോപോസ് (Menopause) കാലത്തെ ബുദ്ധിമുട്ടുകളെ എങ്ങനെ പ്രതിരോധിക്കാം? അറിഞ്ഞിരിക്കേണ്ടവ
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നിത്യയൗവനത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യങ്ങൾ അറിയാമോ?
സ്ത്രീകളുടെ ശരീരശുചിത്വം വീടിന്റെ ധനസ്ഥിതി മാറ്റുമോ? അറിയാം യഥാർത്ഥ കാരണം!
കുട്ടികളിലെ വായ്പ്പുണ്ണ്: കാരണങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും (Medical Studies & Tips)
1 മാസം തുടർച്ചയായി ചിക്കൻ മാത്രം കഴിച്ചാൽ എന്ത് സംഭവിക്കും? മെഡിക്കൽ പഠനങ്ങൾ പറയുന്നത് എന്ത്?
അലോപ്പതി മരുന്ന് കഴിച്ചാൽ കാൻസർ വരുമോ? മെഡിക്കൽ വിദഗ്ദ്ധർ പറയുന്ന വസ്തുതകൾ!
പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ്; നിത അംബാനിയുടെ ആരോഗ്യ രഹസ്യങ്ങൾ ഇതാ!
‘പൂച്ചപ്പേടി’യോ അതോ പേവിഷബാധയോ? സോഷ്യൽ മീഡിയയെ ഞെട്ടിച്ച വീഡിയോയ്ക്ക് പിന്നിലെ അപൂർവ്വ യാഥാർത്ഥ്യം!
നടക്കാൻ ഇറങ്ങുമ്പോൾ ഈ തെറ്റ് വരുത്തരുത്! സുഖകരമായ വാക്കിംഗ് ഷൂസ് എങ്ങനെ തിരഞ്ഞെടുക്കാം?
“തീപ്പെട്ടിക്കൊള്ളിയുടെ വലിപ്പമുള്ള ‘ഇംപ്ലാന്റ്’: ദീർഘകാല ഗർഭനിരോധനത്തിന് ഇത് എങ്ങനെ സഹായിക്കുന്നു?”
രാത്രിയിലെ ഫോൺ ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച അറിഞ്ഞാലോ.?
40- കഴിഞ്ഞ സ്ത്രീകൾ ആഗ്രഹിക്കുന്നത് പങ്കാളിയുമായുള്ള ശാരീരികവും മാനസികവുമായ അടുപ്പം.!
എഡിഎച്ച്ഡി (ADHD) എന്നാൽ കുട്ടികളുടെ കുസൃതിയോ? നടൻ വിനയ് ഫോർട്ട് തന്റെ മകൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു
കാൻസറില്ലാതെ 11 വർഷം കീമോതെറാപ്പി! ബെക്കി ജോൺസിന്റെ അനുഭവവും മെഡിക്കൽ ലോകത്തെ ഞെട്ടിക്കുന്ന സത്യങ്ങളും.
വെള്ളത്തിന്റെ കുറവ് തലവേദനയ്ക്ക് കാരണമാകുമോ?
ആസ്പിരിൻ കഴിക്കുമ്പോൾ വയറ്റിൽ എരിച്ചിലും ഗ്യാസും ഉണ്ടാകുന്നത് എന്തുകൊണ്ട്?
പച്ച ബീറ്റ്റൂട്ട് ദിവസവും കഴിക്കാറുണ്ടോ? കിഡ്നിയെ ബാധിക്കുന്ന ഈ അപകടം അറിഞ്ഞിരിക്കൂ!
കടുത്ത ഡിപ്രഷനും മാനസികാഘാതത്തിനും ഇനി എംഡിഎംഎ ചികിത്സ! ന്യൂസീലൻഡിന്റെ നിർണായക തീരുമാനം.!
വെറും 2 ആഴ്ച കൊണ്ട് ബിപി കുറയ്ക്കുമോ? അറിയാം ഡാഷ് ഡയറ്റിന്റെ രഹസ്യം!