കാൻസർ എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ ഭയപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ കാൻസറില്ലാത്ത ഒരാളോട് നിങ്ങൾക്ക് മാരകമായ മസ്തിഷ്ക അർബുദമാണെന്നും, ജീവൻ നിലനിർത്താൻ കീമോതെറാപ്പി കഴിക്കണമെന്നും ഡോക്ടർ പറഞ്ഞാൽ...
മയക്കുമരുന്നായി ലോകമെമ്പാടും നിരോധിക്കപ്പെട്ടിട്ടുള്ള എംഡിഎംഎ (MDMA) ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ചികിത്സയ്ക്കായി ഉപയോഗിക്കാൻ അനുമതി നൽകി ന്യൂസീലൻഡ്. കേൾക്കുമ്പോൾ അദ്ഭുതം തോന്നാമെങ്കിലും, ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ശാസ്ത്രീയ പഠനങ്ങളുടെ...
വെള്ളപ്പാണ്ട് (Vitiligo) ചികിത്സാരംഗത്ത് നിർണായക വഴിത്തിരിവായി പുതിയ ഓറൽ (Oral) ഗുളികയായ ‘റിൻവോക്’ (Rinvoq) യു.എ.ഇയിൽ അംഗീകരിച്ചു. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് (Emirates Drug Establishment) ഔദ്യോഗിക അനുമതി നൽകിയതോടെ,...
വീടുകളിൽ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ നമ്മൾ വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ബേബി പൗഡറുകളും ടാൽകം പൗഡറുകളും. എന്നാൽ, പതിനായിരക്കണക്കിന് ആളുകൾ നൽകിയ പരാതികൾക്കൊടുവിൽ പ്രമുഖ പ്രൊഡക്റ്റ് നിർമ്മാതാക്കളായ ജോൺസൺ &...
പൂജകളോ ആഘോഷങ്ങളോ യാത്രകളോ വരുമ്പോൾ ആർത്തവം തടസ്സമാകാതിരിക്കാൻ ഹോർമോൺ ഗുളികകൾ (Hormonal Pills) ഉപയോഗിക്കുന്നത് ഇന്ന് പല സ്ത്രീകളിലും കണ്ടുവരുന്ന ഒന്നാണ്. എന്നാൽ ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത്തരം മരുന്നുകൾ കഴിക്കുന്നത്...
യുവതിയുടെ വയറില്‍ നിന്ന് ഭീമന് മുഴ നീക്കം ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. 25 വയസ്സുകാരിയായ യുവതിയുടെ ശരീരത്തില്‍ നിന്ന്...