ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾ ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചില്ലായെങ്കിൽ അപകടം.!
ഗർഭപാത്രം നീക്കം ചെയ്യുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും വലിയൊരു മാറ്റമാണ്. ശസ്ത്രക്രിയ കഴിഞ്ഞു, ഇനി പേടിക്കാനൊന്നുമില്ല എന്ന് കരുതി പലരും വിശ്രമത്തിലോ ഭക്ഷണത്തിലോ വേണ്ടത്ര ശ്രദ്ധ...