Doctor Tips
മരുന്നുകൾ ഫ്രിഡ്ജിലോ മുറിയിലെ താപനിലയിലോ? വീട്ടിൽ മരുന്ന് സൂക്ഷിക്കുമ്പോൾ അറിയേണ്ടത്.
രോഗശമനത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ തെറ്റായ രീതിയിൽ സൂക്ഷിച്ചാൽ അവയുടെ ഗുണം നഷ്ടപ്പെടുകയോ അല്ലെങ്കിൽ ശരീരത്തിന് ഹാനികരമായി മാറുകയോ ചെയ്യാം. അതിനാൽ വീടുകളിൽ മരുന്ന് സൂക്ഷിക്കുമ്പോൾ പാലിക്കേണ്ട പ്രധാന മെഡിക്കൽ നിർദ്ദേശങ്ങൾ...