brain
കൗമാരത്തിലെ ചോരപ്പുഴകൾ; എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങൾ ഇത്ര പെട്ടെന്ന് ക്രൂരരാകുന്നത്?
തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർഥി അഭിറാമിന്റെ ദാരുണമായ കൊലപാതകം കേരള സമൂഹത്തെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ഒരു പ്രായം പോലും തികയാത്ത, നാളെയുടെ പ്രതീക്ഷകളാകേണ്ട കുട്ടികൾ എങ്ങനെയാണ് ഇത്രയും ക്രൂരമായ അക്രമങ്ങളിലേക്ക്...