brain
മലബന്ധം മൂലം 10 വർഷത്തെ ഓർമ്മ പോയോ? ഹോങ്കോങ്ങിലെ വിചിത്രമായ ആ വാർത്തയുടെ സത്യാവസ്ഥ!
മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ ഇന്ന് മിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ മലവിസർജ്ജനത്തിനായി അമിതമായി ബലം പ്രയോഗിക്കുന്നത് നമ്മുടെ ഓർമ്മശക്തിയെ താൽക്കാലികമായി ഇല്ലാതാക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. എന്നാൽ...