Malayalam

മഞ്ഞുമ്മൽ ബോയ്സ് ഡയറക്ടർ ചിദംബരത്തിനെ നേരിട്ട് കാണാം.

Manjumal boys

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ഡയറക്ടർ ചിദംബരത്തിനെ നേരിട്ട് കാണുവാനും സംസാരിക്കാനും, ഇടപഴകാനും ഒരു സുവർണ്ണ അവസരം നിങ്ങൾക്ക് ലഭിക്കും.

എങ്ങനെ എന്നല്ലേ ?

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം രണ്ട് മിനിറ്റിൽ കവിയാത്ത ഒരു ചെറിയ വീഡിയോ ഉണ്ടാക്കി അയയ്ക്കുക.
മാത്രമല്ല first prize 25000/- രൂപ.

എവിടെ അയക്കണം ? എന്ത് വീഡിയോ ആണ് ഉണ്ടാക്കേണത്? ആരാണിത് contest നടത്തുന്നത്?

ഇത് നടത്തുന്നത് തിരുവനന്തപുരത്തെ SP MediFort hospital, പ്രശസ്തമായ SP Fort hospitalന്റെ പുതിയ സംരംഭമാണ്. 5 ലക്ഷം സ്ക്വയർ ഫീറ്റിലെ അന്താരാഷ്ട്ര ചികിത്സാ സൗകര്യങ്ങൾ ഉള്ള ഒരു പുത്തൻ പുതിയ ആശുപത്രി.

വീഡിയോ ഉണ്ടാക്കേണ്ട തീം YOU FIRST, ALWAYS. അതായത് എപ്പോഴും പ്രാധാന്യം നിങ്ങൾക്കാണ്. ഒരു ആശുപത്രി പശ്ചാത്തലം വേണമെന്ന് നിര്ബന്ധമില്ല.

വീഡിയോ എവിടെയാണ് upload ചെയ്യേണ്ടത്, മറ്റ് നിബന്ധനകൾ എന്തൊക്കെ എന്നറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്നർശിക്കുക. മറക്കരുത് ഒരുപക്ഷെ ചിദംബരത്തിന്റെ അടുത്ത സിനിമയിൽ നിങ്ങളും ഒരു ഭാഗകമാകാം.

വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : Click Link

വീഡിയോ അപ്‌ലോഡ് ചെയ്യാൻ

https://docs.google.com/forms/d/e/1FAIpQLSf7OY8QLZaQIYgO9VQMdcKiYUbdqwDnfOwdR0QsxdTymZUsqg/viewform?vc=0&c=0&w=1&flr=0

Click to comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Most Popular

To Top