brain
രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് വ്യത്യാസപ്പെട്ടാൽ ഡിമെൻഷ്യ വരുമോ? അറിയേണ്ട കാര്യങ്ങൾ
നമ്മുടെ ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ പ്രധാന അളവുകോലുകളിലൊന്നാണ് രക്തത്തിലെ ഹീമോഗ്ലോബിൻ (Hemoglobin). എന്നാൽ സമീപകാലത്ത് പുറത്തുവന്ന പ്രധാനപ്പെട്ട ചില ആരോഗ്യ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് വളരെ കുറയുന്നതോ (Anemia)...