Diabetes
പ്രമേഹമുള്ളവർക്ക് കറുത്ത ഉണക്കമുന്തിരിയും മറ്റ് ഉണങ്ങിയ പഴങ്ങളും കഴിക്കാമോ? അളവ് തെറ്റയാൽ ഷുഗർ കൂടുമോ?
പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ വളരെ കശനടികൾ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ഷുഗർ നില പെട്ടെന്ന് ഉയരുമോ എന്ന ആശങ്ക പലർക്കുമുണ്ട്. ഈ സാഹചര്യത്തിൽ പലരുടെയും സംശയമാണ് കറുത്ത ഉണക്കമുന്തിരി...