Health
90 ദിവസം ചായ കുടിക്കാതിരുന്നാൽ ശരീരത്തിന് എന്ത് സംഭവിക്കും? ശാസ്ത്രം പറയുന്നത് ഇതാണ്!
നമ്മളിൽ ഭൂരിഭാഗം പേരുടെയും രാവിലെകൾ തുടങ്ങുന്നത് ഒരു ചൂടു ചായയിലാണ്. ഒരു ദിവസം നാലോ അഞ്ചോ കപ്പ് ചായ കുടിക്കുന്നവർ പോലും നമുക്കിടയിലുണ്ട്. എന്നാൽ, നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരു...