celebraty
എഡിഎച്ച്ഡി (ADHD) എന്നാൽ കുട്ടികളുടെ കുസൃതിയോ? നടൻ വിനയ് ഫോർട്ട് തന്റെ മകൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുന്നു
അടുത്തിടെ നടൻ വിനയ് ഫോർട്ട് തന്റെ ഒൻപതു വയസ്സുകാരനായ മകന് എഡിഎച്ച്ഡി (ADHD) കണ്ടെത്തിയതിനെക്കുറിച്ചും, അതിനായി ഒരു രക്ഷിതാവെന്ന നിലയിൽ സമയം മാറ്റിവെച്ച് സ്വയം പഠിക്കാൻ ശ്രമിക്കുന്നതിനെക്കുറിച്ചും സംസാരിച്ചത് വലിയ...