Fitness
ഈ നാല് ആരോഗ്യപ്രശ്നങ്ങളുള്ളവർ ചിയ സീഡ് കഴിക്കരുത്, കാരണം.!!
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് ചിയ സീഡ്. നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ചിയ സീഡ്, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായകമാണ്. ചിയ സീഡിലെ...