Fitness
ചോറ് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണോ? ‘റീഹീറ്റഡ് റൈസ് സിൻഡ്രോം’ നിങ്ങളെ കാത്തിരിക്കുന്നു!
നമ്മുടെ മലയാളി വീടുകളിൽ ബാക്കിവരുന്ന ചോറ് അടുത്ത നേരത്തേക്ക് ചൂടാക്കി ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. എന്നാൽ, ഇങ്ങനെ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ചോറ് ഗുരുതരമായ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുമെന്ന് നിങ്ങൾക്കറിയാമോ? ഇതിനെ...