Health
വൃക്കരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ? ഏതെല്ലാം പഴങ്ങളാണ് സുരക്ഷിതം?
നമ്മുടെ ആരോഗ്യ സംരക്ഷണത്തിൽ പഴങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. എന്നാൽ വൃക്കരോഗം (Kidney Disease) ബാധിച്ച ഒരാളെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമെന്ന് നാം കരുതുന്ന പല ഭക്ഷണങ്ങളും ചിലപ്പോൾ വില്ലനായേക്കാം. വൃക്കരോഗികൾക്ക് പഴങ്ങൾ...