Fitness
“രാവിലെ എഴുന്നേൽക്കുമ്പോൾ ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ രാത്രി ഇത് ശീലമാക്കൂ!
പലരെയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് രാവിലെ കൃത്യമായ ശോധന നടക്കാത്തത്. ഇത് ദിവസം മുഴുവൻ ഒരു അസ്വസ്ഥതയായി കൂടെയുണ്ടാകും. എന്നാൽ ഇതിനായി മരുന്നുകളെ ആശ്രയിക്കുന്നതിന് മുൻപ് നമ്മുടെ അടുക്കളയിൽ...