Diabetes
മൗത്ത് വാഷ് ഉപയോഗിക്കുന്നവർ ഇതറിയാതെ പോകരുത്! പ്രമേഹത്തിനും ഉയർന്ന ബി.പിക്കും കാരണമാകുമോ?
വായിലെ ദുർഗന്ധം മാറ്റാനും പെട്ടെന്ന് വായ ഫ്രഷ് ആക്കാനും ദിവസവും മൗത്ത് വാഷ് (Mouthwash) ഉപയോഗിക്കുന്ന ശീലം ഇന്നത്തെക്കാലത്ത് പലർക്കുമുണ്ട്. എന്നാൽ, നിങ്ങൾ ദിവസേന പതിവായി ആന്റിബാക്ടീരിയൽ മൗത്ത് വാഷ്...