Health
മൂക്കുത്തി അഴകിൽ ആൺ സൗന്ദര്യം: കുത്തുന്നതിന് മുൻപും ശേഷവും ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം!
പുരുഷന്മാരുടെ ഫാഷൻ സങ്കൽപ്പങ്ങളിൽ വലിയ മാറ്റങ്ങളാണ് ഇന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിൽ പ്രധാനം കാതു കുത്തുന്നതും മൂക്കുത്തി ധരിക്കുന്നതുമെല്ലാം ആൺ സൗന്ദര്യത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു എന്നതാണ്. എന്നാൽ ഒരു സ്റ്റൈലിന് വേണ്ടി...