Drinking water
ദിവസവും രാവിലെ ജീരകവെള്ളം കുടിക്കുന്നവർ ഇതറിയാതെ പോകരുത്! വൻ മാറ്റങ്ങൾ!
നമ്മുടെയൊക്കെ വീടുകളിൽ ദാഹം മാറ്റാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്നാണ് ജീരകവെള്ളം. എന്നാൽ വെറുതെ ദാഹം മാറ്റാൻ മാത്രമല്ല, ദിവസവും രാവിലെ വെറുംവയറ്റിൽ ഒരു ഗ്ലാസ് ഇളംചൂടുള്ള ജീരകവെള്ളം കുടിച്ചാൽ...