Health
കൊളസ്ട്രോൾ കുറയ്ക്കാൻ ദിവസവും ഒരു ആപ്പിൾ: കഴിച്ചാൽ സംഭവിക്കുന്നത്.?
ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റും” എന്ന ചൊല്ല് നമ്മൾ കുട്ടിക്കാലം മുതലേ കേൾക്കുന്നതാണ്. എന്നാൽ ഇത് വെറുമൊരു പഴഞ്ചൊല്ലല്ലെന്നും നമ്മുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ ആപ്പിളിന് വലിയൊരു പങ്കുണ്ടെന്നും...