Fitness
അമ്പതു കഴിഞ്ഞാലും എന്നും ചെറുപ്പമായിരിക്കാൻ ഈ കാര്യങ്ങൾ ചെയ്താൽ മതി…, ക്രീമും വേണ്ട പൗഡറും വേണ്ട
എന്നും ചെറുപ്പമായിരിക്കാനും ഊർജ്ജസ്വലത നിലനിർത്താനും ആഗ്രഹിക്കാത്തവർ ആരുമുണ്ടാകില്ല. പ്രായമാകുന്നത് തടയാൻ നമുക്ക് കഴിയില്ലെങ്കിലും, ശരിയായ ജീവിതശൈലിയിലൂടെ വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ അകറ്റിനിർത്താൻ സാധിക്കും. എന്നും യൗവനം നിലനിർത്താൻ സഹായിക്കുന്ന ചില പ്രധാന...