Fitness
ഫാറ്റി ലിവറുണ്ടോ? പ്രഭാതഭക്ഷണം ഇങ്ങനെ മാറ്റിനോക്കൂ; ഡോക്ടർ നിർദേശിക്കുന്ന 7 ഭക്ഷണങ്ങൾ
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് ഫാറ്റി ലിവർ. തെറ്റായ ജീവിതശൈലിയും ക്രമം തെറ്റിയ ഭക്ഷണരീതിയുമാണ് കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിലേക്ക് നയിക്കുന്നത്. എന്നാൽ ആദ്യഘട്ടങ്ങളിൽത്തന്നെ...