Articles
തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതെ ശരീരത്തെ അപകടത്തിലാക്കുന്ന ചില രോഗങ്ങളുണ്ട്; ലക്ഷണങ്ങളില്ലാതെ എത്തുന്ന 5 മാരക രോഗങ്ങൾ ഇതാ…..!
പലപ്പോഴും നമ്മൾ ഡോക്ടറെ കാണുന്നത് ശരീരത്തിന് എന്തെങ്കിലും വേദനയോ അസ്വസ്ഥതയോ തോന്നുമ്പോഴാണ്. എന്നാൽ, ചില രോഗങ്ങൾ യാതൊരു മുന്നറിയിപ്പും നൽകാതെ നമ്മുടെ ശരീരത്തെ കാർന്നുതിന്നുന്നുണ്ടാകാം. വൈദ്യശാസ്ത്രം ഇവയെ ‘നിശബ്ദ കൊലയാളികൾ’...