Diabetes
ദിവസവും കറിവേപ്പില കഴിച്ചാൽ ; പ്രമേഹം നിയന്ത്രണത്തിലാക്കാം.!
കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രമേഹ നിയന്ത്രണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. വെറുമൊരു മണത്തിനും രുചിക്കും അപ്പുറം നിരവധി ഔഷധഗുണങ്ങൾ ഇതിലുണ്ട്. പ്രമേഹരോഗികൾക്ക് കറിവേപ്പില എങ്ങനെയൊക്കെയാണ് ഗുണകരമാകുന്നത് എന്ന് നോക്കാം: കറിവേപ്പിലയിലെ...