Health
40 വയസ്സിന് ശേഷമുള്ള വൃക്കരോഗ സാധ്യത: അറിയേണ്ട കാര്യങ്ങൾ
40 വയസ്സ് കഴിയുന്നതോടെ ശരീരത്തിലെ പല അവയവങ്ങൾക്കും എന്നപോലെ വൃക്കകൾക്കും തേയ്മാനം സംഭവിക്കാം. ഓരോ പത്ത് വർഷം കൂടുമ്പോഴും വൃക്കകളുടെ ശുദ്ധീകരണ ശേഷിയിൽ ഏകദേശം 10% കുറവുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വൈദ്യശാസ്ത്രം...