Health
മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടവർ ആരൊക്കെ? ശാസ്ത്രീയ പഠനങ്ങൾ പറയുന്നത് ഇതാണ്!
നമ്മുടെ നിത്യജീവിതത്തിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ കലവറയായ മുട്ട ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും, അതിന്റെ ‘മഞ്ഞക്കരു’ (Egg Yolk) കഴിക്കണോ വേണ്ടയോ എന്നത് ഇന്നും വലിയൊരു...