Health
വൃക്കരോഗികളിലും കുട്ടികളിലും മൂത്രത്തിൽ അണുബാധ ഉണ്ടായാൽ: അറിയേണ്ട കാര്യങ്ങളും
നമ്മുടെ ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്തുന്നതിലും വിഷാംശങ്ങൾ പുറന്തള്ളുന്നതിലും പ്രധാന പങ്കുവഹിക്കുന്ന അവയവമാണ് വൃക്കകൾ. എന്നാൽ, നിലവിൽ വൃക്കരോഗമുള്ള ഒരാൾക്ക് മൂത്രത്തിൽ അണുബാധ (Urinary Tract Infection – UTI)...