celebraty
സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നിത്യയൗവനത്തിന്റെയും ഫിറ്റ്നസിന്റെയും രഹസ്യങ്ങൾ അറിയാമോ?
തെന്നിന്ത്യൻ സിനിമാലോകത്ത് പതിറ്റാടുകളായി തന്റേതായ ആധിപത്യം തുടരുന്ന സൂപ്പർസ്റ്റാർ രജനീകാന്തിന്റെ ഊർജ്ജസ്വലത പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എഴുപതുകളിലും എൺപതുകളിലും നായകനായി തിളങ്ങിയ അദ്ദേഹം ഇത്രയും കാലം കഴിഞ്ഞിട്ടും ഒട്ടും കുറയാത്ത...