Current Issues
ഗ്രൂപ്പ് മാറി രക്തം നൽകിയാൽ എന്ത് സംഭവിക്കും? അറിയേണ്ട കാര്യങ്ങൾ
വൈദ്യശാസ്ത്ര രംഗത്ത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ് ഗ്രൂപ്പ് മാറിയുള്ള രക്തദാനം (Mismatched Blood Transfusion). എന്നാൽ കൃത്യമായ പരിശോധനകളില്ലാതെ സ്വീകർത്താവിന്റെ രക്തഗ്രൂപ്പിന് ചേരാത്ത രക്തം നൽകിയാൽ അത്...