brain
സ്ത്രീകൾ ശ്രദ്ധിക്കുക! നിസ്സാരമെന്ന് കരുതുന്ന ഈ ലക്ഷണങ്ങൾ നിങ്ങളുടെ ജീവനെടുത്തേക്കാം; നിശബ്ദ കൊലയാളിയായ ‘പക്ഷാഘാതം’ സ്ത്രീകളിൽ എങ്ങനെയെത്തുന്നു?
തലവേദനയോ, കടുത്ത ക്ഷീണമോ, അതോ വെറുമൊരു തലകറക്കമോ? ദിവസേനയുള്ള തിരക്കുകൾക്കിടയിൽ നമ്മിൽ പലരും തള്ളിക്കളയുന്ന ഇത്തരം ചെറിയ അസ്വസ്ഥതകൾക്ക് പിന്നിൽ ഒരു വലിയ വിപത്ത് ഒളിഞ്ഞിരിപ്പുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?...