celebraty
പ്രായത്തെ തോൽപ്പിക്കുന്ന ഫിറ്റ്നസ്; നിത അംബാനിയുടെ ആരോഗ്യ രഹസ്യങ്ങൾ ഇതാ!
പ്രായം കേവലം ഒരു നമ്പർ മാത്രമാണെന്ന് തെളിയിക്കുകയാണ് പ്രമുഖ വ്യവസായിയും റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷയുമായ നിത അംബാനി. 60 വയസ്സ് പിന്നിട്ടിട്ടും ഇത്രയും ഊർജ്ജസ്വലതയോടും ആരോഗ്യത്തോടും ഇരിക്കാൻ അവരെ സഹായിക്കുന്ന...