Doctor Tips
ഇനി ഓപ്പറേഷൻ തിയേറ്ററിലെ താരം റോബോട്ടുകളോ? കിഹോൾ സർജറിയിലെ പുതിയ മാറ്റങ്ങൾ.!
ശസ്ത്രക്രിയകളെക്കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെല്ലാം തിരുത്തിക്കുറിച്ചുകൊണ്ടാണ് ‘മിനിമലി ഇൻവേസീവ്’ അഥവാ കിഹോൾ സർജറികൾ മെഡിക്കൽ രംഗത്ത് സജീവമായത്. വലിയ മുറിവുകൾക്ക് പകരം ചെറിയ സുഷിരങ്ങളിലൂടെ ഓപ്പറേഷൻ സാധ്യമാക്കിയ ഈ രംഗത്തേക്ക്...