Diabetes
ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; ഈന്തപ്പഴം കഴിക്കാൻ 5 ആരോഗ്യകരമായ വഴികൾ
മധുരമുള്ള ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് (Diabetes) പൂർണ്ണമായും നിഷിദ്ധമാണ് എന്നൊരു പൊതുധാരണ നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതിദത്ത മധുരമായ ഈന്തപ്പഴം കഴിക്കാൻ പലരും ഭയപ്പെടുന്നു. എന്നാൽ, പ്രമേഹബാധിതർക്ക് കൃത്യമായ അളവിലും ശരിയായ രീതിയിലും...