burn
കുട്ടികൾക്ക് പൊള്ളലേറ്റാൽ: അറിഞ്ഞിരിക്കേണ്ട പ്രഥമശുശ്രൂഷകളും ഒഴിവാക്കേണ്ട തെറ്റുകളും
കുട്ടികളുടെ ചർമ്മം വളരെ മൃദുവായതും മുതിർന്നവരേക്കാൾ വേഗത്തിൽ പൊള്ളലേൽക്കാൻ സാധ്യതയുള്ളതുമാണ്. വീടുകളിൽ ചൂടുള്ള വെള്ളമോ, ഭക്ഷണ സാധനങ്ങളോ, മറ്റ് വസ്തുക്കളോ തട്ടി കുട്ടികൾക്ക് പൊള്ളലേറ്റാൽ കൃത്യസമയത്ത് നൽകുന്ന പ്രഥമശുശ്രൂഷ വലിയ...