Current Issues
ഭാര്യയോട് സ്നേഹമുണ്ട്, പക്ഷേ ശാരീരിക അടുപ്പത്തിന് താൽപര്യമില്ല! എന്താണ് യഥാർത്ഥ കാരണം? പോൺ അഡിക്ഷൻ ദാമ്പത്യത്തെ ബാധിക്കുമോ?
സ്നേഹവും ശാരീരിക അടുപ്പവും രണ്ടാണോ? വിവാഹജീവിതത്തിൽ ഇത്തരം അകൽച്ചകൾ ഉണ്ടാകുന്നതിന് പിന്നിലെ കാരണങ്ങളും പരിഹാരങ്ങളും അറിയാം. ഒരു ഭർത്താവിന് ഭാര്യയോട് ഒരുപാട് സ്നേഹമുണ്ട്. അവളുടെ എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കുന്നു. അവളുടെ...