Health
ചെവിയിലെ മുഴക്കവും കേൾവിക്കുറവും നിസ്സാരമാക്കരുത്; ഇത് സ്ഥിരമായ കേൾവി നഷ്ടത്തിന്റെ മുന്നറിയിപ്പാകാം!
ആഘോഷവേളകളിലെ പടക്കങ്ങളുടെ വലിയ ശബ്ദവും, ഉച്ചത്തിലുള്ള പാട്ടുകളും, വാഹനങ്ങളുടെ ഹോണുകളുമെല്ലാം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പലപ്പോഴും ഇത്തരം വലിയ ശബ്ദങ്ങൾ കേൾക്കുമ്പോൾ ചെവിയിൽ ചെറിയൊരു അടപ്പോ മുഴക്കമോ അനുഭവപ്പെട്ടാലും...