cancer
ടാൽകം പൗഡറും കാൻസർ ഭീതിയും: ജോൺസൺ & ജോൺസൺ വിവാദവും WHO റിപ്പോർട്ടും
വീടുകളിൽ കുഞ്ഞുങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ നമ്മൾ വ്യാപകമായി ഉപയോഗിച്ചുവന്ന ഒന്നാണ് ബേബി പൗഡറുകളും ടാൽകം പൗഡറുകളും. എന്നാൽ, പതിനായിരക്കണക്കിന് ആളുകൾ നൽകിയ പരാതികൾക്കൊടുവിൽ പ്രമുഖ പ്രൊഡക്റ്റ് നിർമ്മാതാക്കളായ ജോൺസൺ &...