Beauty
ചുണ്ടുകളുടെ ഭംഗിക്ക് രഞ്ജു രഞ്ജിമാറിന്റെ ഒരു ‘വാട്ടർ ട്രിക്ക്’.!!
മുഖസൗന്ദര്യത്തിൽ ചുണ്ടുകൾക്കുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. എന്നാൽ എത്രയൊക്കെ ലിപ് ബാം ഉപയോഗിച്ചാലും ചുണ്ടുകൾ വിണ്ടുകീറുന്നതും കറുപ്പ് നിറം വരുന്നതും പലരെയും അലട്ടുന്ന പ്രശ്നമാണ്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു...