Beauty
സൗന്ദര്യം തേടി ഉപയോഗിക്കുന്ന ഫെയർനെസ് ക്രീമുകൾ വൃക്കകളെ തകർക്കുമോ? 17-കാരിയുടെ സംഭവം നൽകുന്ന മുന്നറിയിപ്പ്!
മുഖം വെളുക്കാൻ ഒരു ക്രീം ഉപയോഗിച്ചു. ആദ്യം മുഖത്തെ പാടുകൾ കുറഞ്ഞു. ചർമ്മത്തിന് നിറവ്യത്യാസം വന്നതോടെ കൂടുതൽ ആത്മവിശ്വാസത്തോടെ ആ ക്രീം ഉപയോഗിച്ചു. എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ കാലുകളിൽ നീര്,...