Health
ചക്ക ചില്ലറക്കാരനല്ല ; നിങ്ങൾ അറിഞ്ഞിരിക്കേണ്ട അതിശയിപ്പിക്കുന്ന എട്ട് ഗുണങ്ങൾ.!
പോഷകഗുണങ്ങളാൽ സമ്പുഷ്ടമായ ചക്ക, ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിനുകൾ (എ, സി), ധാതുക്കൾ (പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം), നാരുകൾ എന്നിവയാൽ നിറഞ്ഞതാണ്. ദഹനം മെച്ചപ്പെടുത്താനും, പ്രതിരോധശേഷി കൂട്ടാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും, രക്തസമ്മർദ്ദം...