cancer
പ്രോസ്റ്റേറ്റ് വീക്കം കാൻസറിലേക്ക് നയിക്കുമോ? പുരുഷന്മാർ അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ!
പ്രായമായ പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം. മൂത്രമൊഴിക്കാൻ തടസ്സം, ഇടയ്ക്കിടെ മൂത്രമൊഴിക്കണം എന്ന തോന്നൽ തുടങ്ങിയ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ “ഇത് പ്രോസ്റ്റേറ്റ്...