Malayalam
വീടുകളിൽ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങി നല്ല ലാഭം ഉണ്ടാക്കാവുന്ന 12 ബിസിനസുകൾ
വീടുകളിൽ ഇരുന്നുകൊണ്ട് തന്നെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒട്ടേറെ സംരംഭങ്ങൾ ഇന്ന് നമുക്ക് മുന്നിലുണ്ട്. വലിയ ഓഫീസോ മെഷിനറികളോ ഇല്ലാതെ, സ്വന്തം കഴിവും അല്പം കഠിനാധ്വാനവും ഉണ്ടെങ്കിൽ മികച്ച...