Current Issues
ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു; നാടിനെ നടുക്കി കോടാലിയിലെ ദാരുണ സംഭവം
കോടാലി: വീടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ച വാർത്തയുടെ ഞെട്ടലിലാണ് കോടാലി കടമ്പോട് പ്രദേശം. കടമ്പോട് സ്വദേശികളായ സിൽജൊയുടെയും ജോൺസിയുടെയും മകൻ ആൽജോയ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം...