Current Issues
ഒരു സിറിഞ്ച് തകർത്തത് നൂറുകണക്കിന് ജീവിതങ്ങൾ: പാകിസ്ഥാനിൽ വീണ്ടും എച്ച്ഐവി ഭീതി.!
ആധുനിക വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും നിസ്സാരമെന്നു നമ്മൾ കരുതുന്ന ഒരു അശ്രദ്ധ എത്രത്തോളം വലിയ ദുരന്തമുണ്ടാക്കും എന്നതിന്റെ തെളിവാണ് പാകിസ്ഥാനിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ. ഉപയോഗിച്ച സിറിഞ്ച് തന്നെ വീണ്ടും...