celebraty
രാത്രി 10 മണി കഴിഞ്ഞാൽ കരീന ആരോടും സംസാരിക്കില്ല ; ഭര്‍ത്താവ് സെയ്ഫ് അലി ഖാൻ; എന്താണ് മീ-ടൈം?
ജീവിതപങ്കാളിയുമായി എല്ലാ കാര്യങ്ങളും പങ്കുവെക്കുന്നതും ഒരുമിച്ച് സമയം ചെലവഴിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. എന്നാൽ ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും തങ്ങളുടെ ജീവിതത്തിലെ രസകരമായൊരു കാര്യം...