Breast
സ്തനം നഷ്ടപ്പെടാതെ സ്തനാർബുദത്തെ തോൽപ്പിക്കാം: പുതിയ പ്രതീക്ഷയുമായി മലയാളി ഡോക്ടർമാരുടെ ‘ക്ലിപ് ആൻഡ് ബ്ലൂ’ സാങ്കേതികവിദ്യ!
സ്ത്രീകളെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്തനാർബുദം. ഇന്ത്യയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്തനത്തിൽ മുഴയോ കട്ടിയോ കണ്ടാൽ മടിച്ചോ ഭയന്നോ അത്...