Current Issues
കുപ്പിവെള്ളത്തിലും കാൻസർ ഭീഷണിയോ? ബിസ്ലേരിയിൽ കണ്ടെത്തിയ ബ്രോമേറ്റും PAHs-ഉം; അറിയേണ്ട ആരോഗ്യവസ്തുതകൾ
നമ്മൾ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന കുടിവെള്ളമാണ് കുപ്പികളിൽ ലഭിക്കുന്ന പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടർ. യാത്രകളിലും ഓഫീസുകളിലും വീടുകളിലുമെല്ലാം ഇന്ന് കുപ്പിവെള്ളത്തിന്റെ ഉപയോഗം വർധിച്ചുവരികയാണ്. എന്നാൽ ഈ വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ...