Fitness
ഈന്തപ്പഴം കഴിക്കേണ്ടത് എപ്പോൾ.? ഏറ്റവും അനുയോജ്യമായ സമയം ഏത്.?
ഈന്തപ്പഴം ആരോഗ്യ ഗുണങ്ങളുടെ ഒരു കലവറയാണ്. പ്രകൃതിദത്തമായ ഊർജത്തിന്റെ ഉറവിടമായ ഇതിൽ വൈറ്റമിൻ ബി6, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങി ശരീരത്തിന് അത്യന്താപേക്ഷിതമായ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്....