celebraty
മയോസിറ്റിസിനെ തോൽപ്പിച്ച് സമാന്ത മാതൃത്വത്തിലേക്ക്; അപൂർവ രോഗമുള്ളവർക്ക് ഗർഭധാരണം സാധ്യമാണോ?
കഴിഞ്ഞ മൂന്ന് വർഷമായി ‘മയോസിറ്റിസ്’ എന്ന അപൂർവ ഓട്ടോഇമ്മ്യൂൺ പേശി രോഗത്തോടുള്ള കടുത്ത പോരാട്ടത്തിലായിരുന്നു ജനപ്രിയ നടി സമാന്ത റൂത്ത് പ്രഭു. പ്രതിസന്ധികളെയെല്ലാം ധീരമായി നേരിട്ട താരം, താൻ ആദ്യ...