Current Issues
വെയിലത്ത് വെച്ച പ്ലാസ്റ്റിക് കുപ്പിയിലെ വെള്ളം കുടിക്കാറുണ്ടോ? ആരോഗ്യത്തിന് അപകടമുണ്ടോ?
നമ്മളിൽ ഭൂരിഭാഗം പേരുടെയും ദൈനംദിന ജീവിതത്തിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾക്ക് വലിയ സ്ഥാനമുണ്ട്. യാത്രയ്ക്കിടയിലും ഓഫീസിലും വാഹനങ്ങളിലും വീടുകളിലുമെല്ലാം വെള്ളം സൂക്ഷിക്കാൻ പ്ലാസ്റ്റിക് കുപ്പികളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ വെയിലത്ത് കിടക്കുന്ന...