Current Issues
പാമ്പ് കടിയേറ്റാൽ ഇനി പരിഭ്രമം വേണ്ട; രക്ഷകനായി ‘സർപ്പ 2.0’ എത്തുന്നു! ഡോക്ടർമാരുടെ സേവനവും ആന്റിവെനം വിവരങ്ങളും ഇനി വിരൽത്തുമ്പിൽ.
പാമ്പുകളെക്കുറിച്ചുള്ള ഭീതി അകറ്റുന്നതിനും പാമ്പ് കടിയേറ്റാൽ കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനുമായി കേരള വനംവകുപ്പ് പുറത്തിറക്കിയ ‘സർപ്പ’ (SARPA – Snake Awareness, Rescue and Protection App) ആപ്പ് ഇനി...